Monday, 21 November 2011

മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാര്‍ ഡാമിലും ഇടുക്കി ഡാമിലും സംഭരിച്ചിരിക്കുന്ന ജലത്തിന്‍റെ നശീകരണ ശേഷി ഹിരോഷിമയില്‍ ദുരന്തം വിതച്ച ആറ്റം ബോംബിന്‍റെ 180 മടങ്ങായിരിക്കും

അണക്കെട്ടു പുതുക്കിപ്പണിയേണ്ടത് നമ്മുടെ ആവശ്യമാണ്. കാരണം നഷ്ടപ്പെടുന്നത് നമ്മുടെ ജീവനും ദേശവുമാണ്. മറ്റുള്ളവരുടെ അനുമതിയ്ക്കു കാത്തു നില്ക്കുന്നതെന്തിന്. കേരളത്തില് ജനങ്ങള് ആവശ്യമില്ലെങ്കില് ആ ജനങ്ങള്ക്കെന്തിനു പാര്ട്ടികളും ജനപ്രതിനിധികളും? രാഷ്ട്രീയം വെടിഞ്ഞ് തല്ക്കാലം കൊടിയൊക്കെ ഒന്നു താഴെവച്ച് ഒറ്റക്കെട്ടായിനിന്ന് കേരളമൊന്നാകെ ശബ്ദിച്ചാല് അതിനുവേണ്ടി മരിയ്ക്കാനും തയ്യാറായാല് ഇവിടെ എല്ലാം നടക്കും.

No comments:

Post a Comment